vimarsana.com

Page 25 - தொழிற்சங்கம் அமைச்சகம் ஆஃப் ஆரோக்கியம் News Today : Breaking News, Live Updates & Top Stories | Vimarsana

india reports 39,742 new covid patients in 24 hours | ഇന്നലെ രാജ്യത്ത് 39,742 പേര്‍ക്ക് കോവിഡ്, പകുതി രോഗികളും കേരളത്തില്‍

Sunday 25 Jul 2021 10.53 AM ഇന്നലെ രാജ്യത്ത് 39,742 പേര്‍ക്ക് കോവിഡ്, പകുതി രോഗികളും കേരളത്തില്‍ ന്യൂഡല്‍ഹി: ഇന്നലെ രാജ്യത്ത് 39,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധമൂലം 535 പേര്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് കോവിഡ് രോഗം മുക്തമായവരുടെ എണ്ണം 3,05,43,138 ആയി. 4,08,212 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിലവില്‍ ചികിത്സയിലുള

24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ക്ക് കോവിഡ്, 546 മരണം; ടിപിആര്‍ 2 40 ശതമാനം

പ്രതീകാത്മക ചിത്രം| Photo: ANI ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 39,097 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 546 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2.40 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടര്‍ച്ചയായ 33ാം ദിവസമാണ് ടിപിആര്‍ മൂന്ന് ശതമാനത്തില്‍ താഴെയാകുന്നത്.  രാജ്യത്തുടനീളം 3,13,32,159 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതില്‍ 3,05,03,166 പേര്‍ ഇ

© 2025 Vimarsana

vimarsana © 2020. All Rights Reserved.