സ്വർണം പറന്നിറങ്ങുന്ന വിമാനത്താവളങ്ങൾ
X കൊച്ചി: സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങൾ വഴി അഞ്ചുവർഷത്തിനുള്ളിൽ കള്ളക്കടത്തായി കൊണ്ടുവന്ന 1296 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതായി രേഖകൾ. നിലവിലെ വിലയനുസരിച്ച് ഏതാണ്ട് 574.12 കോടി രൂപവരും. 2020 ജൂൺവരെയുള്ള കണക്കാണിà´...