Live Breaking News & Updates on Arif muhammad

Stay updated with breaking news from Arif muhammad. Get real-time updates on events, politics, business, and more. Visit us for reliable news and exclusive interviews.

Janmabhumi| കേന്ദ്ര സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം കുറയുന്ന പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍

Janmabhumi| കേന്ദ്ര സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് അവസരം കുറയുന്ന പ്രശ്‌നത്തില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍
janmabhumi.in - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janmabhumi.in Daily Mail and Mail on Sunday newspapers.

Arif-muhammad , Presidentj-abraham , ஆரிப்-முஹம்மது ,

ജ്വല്ലറികളുടെ പരസ്യത്തിന് വധുവിന്റെ ചിത്രം ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍

Governor Arif Muhammed Khan appealed Jewelry owners to avoid photos of bride from advt., ജ്വല്ലറികളുടെ പരസ്യത്തിന് വധുവിന്റെ ചിത്രം ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി ഗവര്‍ണര്‍, Latest Malayalam news from Kerala, breaking news, one-line news, videos, photos, on the spot reporting - Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi, Kerala Breaking News | Malayalam Latest News | Kerala Politics | Kerala News | Breaking News | Mathrubhumi

Arif-muhammad , Arif-muhammed-khan-governor-appealed-jewelry-owners-to-avoid-photos-of-bride-from-advt- , ஆரிப்-முஹம்மது ,

Janmabhumi| പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്നു; നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്നു; നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ arif muhammad khan. Dowry

Arif-muhammad , Kerala , ஆரிப்-முஹம்மது , கேரள ,

ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗവര്‍ണര്‍

ജ്വല്ലറികളുടെ പരസ്യത്തില്‍ നിന്ന് വധുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഗവര്‍ണര്‍
janayugomonline.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janayugomonline.com Daily Mail and Mail on Sunday newspapers.

Arif-muhammad , ஆரிப்-முஹம்மது ,

'സ്ത്രീധനം വേണ്ട' ; ആശംസാകാര്‍ഡിന് അഭിനന്ദനവുമായി ഗവര്‍ണര്‍

'സ്ത്രീധനം വേണ്ട' ; ആശംസാകാര്‍ഡിന് അഭിനന്ദനവുമായി ഗവര്‍ണര്‍
mathrubhumi.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from mathrubhumi.com Daily Mail and Mail on Sunday newspapers.

Trivandrum , Kerala , India , Arif-muhammad , Women-the-department , District-women-the-department , State-women , District-women , திரிவன்திரும் , கேரள , இந்தியா , ஆரிப்-முஹம்மது

കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി • Suprabhaatham

കാരുണ്യ മാതൃകകളെത്തേടി ഗവര്‍ണറുടെ വിളിയെത്തി • Suprabhaatham
suprabhaatham.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from suprabhaatham.com Daily Mail and Mail on Sunday newspapers.

Tamil-nadu , India , Malappuram , Andaman-and-nicobar-islands , Kalikavu , Kerala , Trivandrum , Arif-muhammad , Malappuram-district , தமிழ்-நாடு , இந்தியா

വധൂവരന്മാര്‍ക്ക് മംഗളാശംസ: അഭിനന്ദിച്ച് ഗവര്‍ണര്‍

വധൂവരന്മാര്‍ക്ക് മംഗളാശംസ: അഭിനന്ദിച്ച് ഗവര്‍ണര്‍
janayugomonline.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from janayugomonline.com Daily Mail and Mail on Sunday newspapers.

Arif-muhammad , Women-the-department , District-women-the-department , State-women , District-women , ஆரிப்-முஹம்மது , நிலை-பெண்கள் , மாவட்டம்-பெண்கள் ,

Janmabhumi| കലാമിന്റെ ജീവിതം പാഠമാക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


കലാമിന്റെ ജീവിതം പാഠമാക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
കലാമിന്റെ ജീവിതം പാഠമാക്കണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
July 30, 2021, 11:37 a.m.
ലളിതമായ ജീവിതശൈലിയും ഉന്നതമായ ചിന്തകളും കര്‍മ്മനിരതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ഥി സമൂഹം പാഠമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി: മനുഷ്യരാശിക്ക് എക്കാലത്തും മാതൃകയായ ജീവിതമാണ് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റേതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലളിതമായ ജീവിതശൈലിയും ഉന്നതമായ ചിന്തകളും കര്‍മ്മനിരതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതം വിദ്യാര്‍ഥി സമൂഹം പാഠമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. കലാമിന്റെ ചരമദിനത്തില്‍ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കലാസ്മൃതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഡോ. കലാമിന്റെ സഹയാത്രികനും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ജി. മാധവന്‍നായര്‍ ചടങ്ങില്‍ അധ്യക്ഷനായി. കലാമുമൊത്തുള്ള അനുഭവങ്ങള്‍ പങ്കുവച്ചു. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ (എഐസിടിഇ) ചെയര്‍മാന്‍ ഡോ. അനില്‍ ഡി. സഹസ്രബുദ്ധേ മുഖ്യപ്രഭാഷണം നടത്തി. നൂതന സാങ്കേതികവിദ്യ വിനിയോഗിച്ച് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ച മഹാനായിരുന്നു ഡോ. കലാമെന്ന് അദ്ദേഹം പറഞ്ഞു. പരാജയങ്ങളില്‍ പതറാതെ മുന്നേറാന്‍ കലാം പകര്‍ന്ന സന്ദേശം വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഫൗണ്ടേഷന്‍ സിഇഒ ഡോ. ഇന്ദിര രാജന്‍ ആമുഖ പ്രഭാഷണവും നടത്തി. ഡോ. കലാമിന്റെ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പ്രശ്‌നങ്ങളും അവയ്ക്ക് പരിഹാരമാര്‍ഗങ്ങളും അക്ഷരജ്യോതി ഐഡിയേറ്റ് മത്സരത്തിലെ വിജയികള്‍ അവതരിപ്പിച്ചു. ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 3,500 വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും പങ്കെടുത്തതായി ഫൗണ്ടേഷന്‍ ഡയറക്ടര്‍ സുചിത്ര ഷൈജിന്ത് അറിയിച്ചു. 2011 ല്‍ ഡോ. കലാം തുടക്കം കുറിച്ചതാണ് കൊച്ചി ആസ്ഥാനമായ വിക്രം സാരാഭായ് സയന്‍സ് ഫൗണ്ടേഷന്‍.
 

India , J-arif-muhammad , Arif-muhammad , Vikram-sarabhai , India-technical , இந்தியா , ஆரிப்-முஹம்மது , விக்ரம்-சரபை , இந்தியா-தொழில்நுட்ப ,

സ്ത്രീധന കേസുകള്‍ക്കായി സംസ്ഥാനത്ത്പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി – Pradeepam

സ്ത്രീധന കേസുകള്‍ക്കായി സംസ്ഥാനത്ത്പ്രത്യേക കോടതി പരിഗണനയിലെന്ന് മുഖ്യമന്ത്രി – Pradeepam
pradeepamonline.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from pradeepamonline.com Daily Mail and Mail on Sunday newspapers.

Trivandrum , Kerala , India , Arif-muhammad , Court-he , திரிவன்திரும் , கேரள , இந்தியா , ஆரிப்-முஹம்மது , நீதிமன்றம்-அவர் ,

പെഗാസസ് എ.കെ ശശീന്ദ്രനെ കണ്ടിട്ടുണ്ടാവില്ല • Suprabhaatham

പെഗാസസ് എ.കെ ശശീന്ദ്രനെ കണ്ടിട്ടുണ്ടാവില്ല • Suprabhaatham
suprabhaatham.com - get the latest breaking news, showbiz & celebrity photos, sport news & rumours, viral videos and top stories from suprabhaatham.com Daily Mail and Mail on Sunday newspapers.

Kollam , Kerala , India , El-salvador , Arif-muhammad , Minister-yin , State-arif-muhammad , கொல்லம் , கேரள , இந்தியா , எல்-சால்வடார்