റോഡ് നിര്‍മാണത്തിലെ ക്രമക്കേട് : വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് മന്ത്രിക്ക് കത്ത് നല്‍കി; ജി സുധാകരനെതിരല്ലെന്ന് പിന്നാലെ വിശദീകരണം
തന്റെ കത്ത് ദുര്വ്യാഖ്യാനം ചെയ്യപ്പെടുകയാണെന്നും കത്തിന് പിന്നില് ദുരുദ്ദേശമില്ലെന്നും എഎം ആരിഫ്
Source: sirajlive.com