PM about Odia YouTuber Isaak Mund | മൂവായിരം രൂപ വായ്പയെടുത്ത് ഫോൺ വാങ്ങി, ഇന്ന് യൂട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം; പ്രശംസിച്ച് പ്രധാനമന്ത്രി
Tuesday 27 Jul 2021 07.12 AM മൂവായിരം രൂപ വായ്പയെടുത്ത് ഫോൺ വാങ്ങി, ഇന്ന് യൂട്യൂബിലൂടെ ലക്ഷങ്ങൾ വരുമാനം; പ്രശംസിച്ച് പ്രധാനമന്ത്രി കോവിഡ്–19 മഹാമാരിയും ലോക്ക്ഡൗണും കാരണം നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ചില ആളുകൾ വീട്ടിലിര...