Review Janamithram - ജനമിത്രം - Website in Ernakulam

Why Choose Janamithram - ജനമിത്രം In Ernakulam In Kerala

50% People Answered Yes & No For the Poll. No Clear Majority!!

Like Rating

1 Votes

Dislike Rating

1 Votes

Rate This location on below categories

Loading Speed

1 Votes
1 Votes

Mobile Responsiveness

1 Votes
1 Votes

UserFriendly Interface

1 Votes
1 Votes

Visual Design

1 Votes
1 Votes

Content Quality

1 Votes
1 Votes

Navigation Ease

1 Votes
1 Votes

CalltoAction Clarity

1 Votes
1 Votes

SEO Optimization

1 Votes
1 Votes

Security Measures

1 Votes
1 Votes

Loading Error Frequency

1 Votes
1 Votes

Janamithram - ജനമിത്രം - Website in Ernakulam


Others


Ernakulam, Others


Kerala, India - 744104


04846060656


noreply@vimarsana.com

Detailed description is Welcome to the future, Kerala. സേവനങ്ങളുടെ ഭാവി ഇനി ഓൺലൈനിലാണ്....!!!!. . ജനമിത്രം അവകാശപ്പെടുന്നതും നിങ്ങൾക്കു ഉറപ്പു നൽകുന്നതും സേവനങ്ങളിലൂടെയുള്ള ഒരു ഭാവിയാണ്. സർക്കാരിന്‍റെ പുതിയ ഐ ടി നയം വ്യക്തമാക്കുന്നത് ഏകദേശം നൂറോളം സേവനങ്ങൾ കൂടി പൊതു ജനങ്ങൾക്കു ഓൺലൈനിലൂടെ തുറന്നു കൊടുക്കപ്പെടും എന്നാണ്. എന്തിനും ഏതിനും വിവിധ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പൊതു ജനത്തിന് വലിയ ഒരു ആശ്വാസമാണ് ഈ നയം . വർത്തമാന കാലത്തേ വെല്ലുന്ന രീതിയിൽ ഭാവിയിൽ പൊതുജനങ്ങൾ സേവനങ്ങൾക്കായി സേവന കേന്ദ്രങ്ങളെ ആശ്രയിക്കും എന്നുള്ളതിൽ സംശയമില്ല. പൊതുജനങ്ങളുടെ പ്രയാസങ്ങൾ പരമാവധി സാധൂകരിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ജനമിത്രം അപ്ലിക്കേഷന്‍ രൂപ കല്പന ചെയ്തിട്ടുള്ളത്. നിങ്ങൾ അടിസ്ഥാന കമ്പ്യൂട്ടർ വിജ്ഞാനം ഉള്ളവരാണോ എങ്കിൽ നിങ്ങൾക്കും ചുരുങ്ങിയ ചിലവിൽ ജനമിത്രം അംഗമാവാം. വളരെ ലളിതമായി ഞങ്ങൾ തയ്യാറാക്കിയ ഏക ജാലക സംവിധാനം ഉപയോഗിച്ചു നിങ്ങൾക്കു സർവീസുകൾ എളുപ്പത്തിൽ ചെയ്തു നൽകാം, ഓൺലൈൻ റീചാർജുകള്‍, ഓൺലൈൻ പേയ്‌മെന്റുകളും, ഫണ്ട് ട്രാൻസ്ഫർ, വെബ്സൈറ്റ്, IT സൊല്യൂഷൻ, കോളേജ് പ്രോജെക്ടസ്, ടൂർ പാക്കേജ്‌സ്, ബസ്, റെയിൽ, എയർ, ടിക്കറ്റ് ബുക്കിംഗ്, എഡ്യൂക്കേഷണൽ കൺസൾട്ടൻസി, അപേക്ഷ ഫോമുകളുടെ വൻ ശേഖരം, മറ്റു സേവന സഹായങ്ങള്‍ എന്നിവ ജനമിത്രം ഉറപ്പുനൽകുന്നു, കൂടാതെ വരും ദിവസങ്ങളിൽ ഇന്ത്യയിലെ തന്നെ മികച്ച സേവന ദാതാക്കളുമായി ജനമിത്രം കൈ കോർക്കുവാനും ലക്ഷ്യമിടുന്നു. ഇത് വഴി ഓൺലൈൻ സേവന രംഗത്ത് വലിയൊരു വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നും ഞങ്ങൾ ഉറപ്പു നൽകുന്നു. പൊതു ജനങ്ങൾക്ക് സുതാര്യമായി സേവനങ്ങൾ ഉറപ്പു വരുത്തുന്നതോടൊപ്പം നിങ്ങള്‍ക്ക് ഒരു വരുമാന മാർഗം കൂടെയാണ് ജനമിത്രം എന്ന ഈ സംരംഭം. തൊഴിൽ തേടി അലയാതെ നിങ്ങൾക്കും ജനമിത്രം കുടുംബത്തിലെ അംഗമാകാം.. . വിളിക്കൂ. 7356357776, 7356357778, 04846060656. . ഒരു പോസ്റ്റ് ഓഫീസിൽ പിന് കോഡ് പരിധിയിൽ ഒരു ജനമിത്രം മാത്രം അനുവദിക്കുകയുള്ളു. . നിങ്ങളുടെ സഹകരണത്തിന് നന്ദി.

Established in the recent years Janamithram - ജനമിത്രം in ernakulam, kerala in india.

This well-known establishment acts as a one-stop destination servicing customers both local and from other parts of the city...

Frequently Asked Questions About This Location

Qus: 1). what is the mode of payment accepted ?

Ans: Cash , Credit Card and Wallets

Qus: 2). What are the hours of operation ?

Ans: Open all days mostly from 9:30 to 8:30 and exceptions on Sundays. Call them before going to the location.

Qus: 3). Do they have online website?

Ans: Yes. They do. Website is - Website Link

Qus: 4). What is the Latitude & Longitude of the location?

Ans: Latitude: 18.646245142671, Longitude: 75.9375

Qus: 5). What is the phone number of the location?

Ans: Phone: 04846060656