Detailed description is S.N.D.P.Youam Youth Movement Union Mundakayam ശ്രിനാ-രാ-യണ ധര്‍മ്മ-പ-രി-പാ-ല-ന-യോ-ഗ-ത്തിന്‍റെ കീഴ്ഘ-ട-ക-മെന്ന നില-യില്‍, കഴിഞ്ഞ 55 വര്‍ഷ-മായി പ്രവര്‍ത്തി-ച്ചു-വ-രു-ന്ന -ഹൈ-റേഞ്ച് യൂണി-യന്‍, കാഞ്ഞി-ര-പ്പള്ളി, പീരു-മേട് താലൂക്കു-ക-ളി-ലായി പ്രവര്‍ത്തി-ക്കുന്ന 36 ശാഖ-ക-ളുടെ ആസ്ഥാ-ന-മാണ്. യോഗ-നിര്‍ദേ-ശ-ങ്ങള്‍ക്കും നിശ്ച-യ-ങ്ങള്‍ക്കും വിധേയ-മായി പ്രവര്‍ത്തി-ക്കു-കയും സംഘ-ടനാ രംഗത്ത് ഈ മേഖ-ല-യിലെ ശക്ത-മായ പ്രസ്ഥാ-ന-മായി മാറി, ആര്‍ക്കും അവ-ഗ-ണി-ക്കാ-നാ-വാത്ത വിധം നില-കൊ-ള്ളുന്ന. . എസ് എന്‍ ഡി പി യോഗം യൂത്ത് മൂവ്മെന്റ് ലക്ഷ്യങ്ങള്...!. . * ശ്രീ നാരായണ ഗുരുവിന്റെ ആദര്ശങ്ങളും തത്വങ്ങളും പഠിക്കുകയും , പഠിപ്പിക്കുകയും, നടപ്പില് വരുത്തുകയും ചെയ്യുക. ഗുരുവിന്റെ ജീവ ചരിത്രം , കൃതികള് എന്നിവയെ സംബന്ധിച്ച് വിജ്ഞാനം സമ്പാദിച്ചു പ്രചരിപ്പിക്കുക, യോഗത്തിന്റെ പ്രവര്ത്തനത്തില് പങ്കാളികള് ആയിട്ടുള്ള വ്യക്തികളുടെ പ്രവര്ത്തനങ്ങള് പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക .. * സാഹിത്യം , കല , കര കൌശലം , സാംസ്കാരിക പ്രവര്ത്തനം എന്നിവയില് യുവ ജനങ്ങള്ക്കുള്ളവാസനകളെ വികസിപ്പിക്കുക , യുവ ജനങ്ങളുടെ ആദ്ധ്യാല്മികവുംഭൌതികവും ആയ ഉന്നമനത്തിനു പ്രോത്സാഹനം നല്കുക , സാമൂഹ്യ ജീവിതത്തില് അച്ചടക്ക ബോധത്തോടും ജീവിക്കുവാന് യുവജനങ്ങളെ പരിശീലിപ്പിക്കുക .. . * യുവജനങ്ങളില് അധ്വാന ശീലം വളര്ത്തി കൃഷി , വ്യവസായം, വാണിജ്യം എന്നീ മേഖലകളില് പ്രയോജന പ്രദമായി പ്രവര്ത്തിക്കുന്നതിനു പ്രോത്സാഹനം നല്കുക , വിദ്യാര്ഥി ജീവിതം ഏറ്റവും പ്രയോജന പ്രദമാകുന്നതിനുവിദ്യാര്ഥികളില് പ്രേരണ ചെലുത്തുക .. . * എസ് എന്‍ ഡി പി യോഗത്തോട് കൂറ് പുലര്ത്തുകയും , യോഗം കാല കാലങ്ങളില് ആവിഷ്ക്കരിക്കുന്ന നയ പരിപാടികളും , കര്മ്മ പദ്ധതികളും , പ്രയോഗത്തില് വരുത്തുന്നതിന് സഹായിക്കുക , ഇതിനാവശ്യമായ പഠന ക്ലാസുകളും സെമിനാറുകളും , സമ്മേളനങ്ങളും ആവിഷ്ക്കരിച്ചു നടപ്പിലാക്കുക .. . * ഗുരുവിനെ കുറിച്ചുള്ള ഗ്രന്ഥങ്ങള്ക്കും , കൃതികള്ക്കും പ്രാമുഖ്യം നല്കി കൊണ്ടുള്ള ഗ്രന്ഥ ശാലകളും , വായന ശാലകളും സ്ഥാപിച്ചു നടത്തുക.
Established in the recent years SNDP Yogam Highrange Union in kottayam, kerala in india.
This well-known establishment acts as a one-stop destination servicing customers both local and from other parts of the city...
Frequently Asked Questions About This Location
Qus: 1). what is the mode of payment accepted ?
Ans: Cash , Credit Card and Wallets
Qus: 2). What are the hours of operation ?
Ans: Open all days mostly from 9:30 to 8:30 and exceptions on Sundays. Call them before going to the location.
Qus: 3). What is the Latitude & Longitude of the location?
Ans: Latitude: 9.53788, Longitude: 76.8848299
Qus: 4). What is the phone number of the location?