LATEST STORIES
04 Jul, 2021
നടന്‍ ആമിര്‍ ഖാന്റെയും സംവിധായിക കിരണ്‍ റാവുവിന്റെയും വിവാഹ മോചന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തില്‍ ഇരുവര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.
04 Jul, 2021
ഖട്ട മീത്ത എന്ന ചിത്രത്തിന് ശേഷം അക്ഷയ് കുമാറുമായി ചേര്‍ന്ന് പുതിയ ചിത്രമൊരുക്കാന്‍ സംവിധായകന്‍ പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 14 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അക്ഷയ് കുമാറുമായി ചേര്‍ന്ന് പുതിയ ചിത്രത്തിന്റെ ചര്‍ച്ചയിലാണെന്നും അദ്ദേഹം പറയുന്നു. രക്ഷാ ബന്ധന്‍ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
03 Jul, 2021
15 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യയും നിർമ്മാതാവുമായ കിരൺ റാവുവും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്. കുറച്ച് നാളായി വേർപിരിയൽ ചിന്തിക്കുകയാണെന്നും ഇപ്പോൾ അത് വെളിപ്പെടുത്താൽ സമയമായെന്ന് കരുതുന്നു എന്നും ഇരുവരും പ്രസ്താവനയിൽ കുറിച്ചു. 2005ലാണ് ആമിറും കിരൺ റാവുവും വിവാഹിതരാവുന്നത്. ഒരു മകനുണ്ട്. തങ്ങൾ വേർപിരിയുകയാണെങ്കിലും മകൻ ആസാദിൻ്റെ മാതാപിതാക്കളായി തുടരുമെന്നും സിനിമകളിൽ വീണ്ടും സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു.
03 Jul, 2021
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരായി. 2005 ഡിസംബര്‍ 28നായിരുന്നു ഇരുവരും വിവാഹിതരായത്. സംയുക്തമായി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവാഹമോചിതരായ വിവരം ഇരുവരും ആരാധകരെ അറിയിച്ചത്.
TRENDING NEWS
04 Jul, 2021
04 Jul, 2021
04 Jul, 2021