ടി ജെ ആഞ്ചലോസ്
പ്രസിഡന്റ് , സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ August 04, 2021, 5:23 am
കേന്ദ്ര മറൈൻ ഫിഷറീസ് നിയമവും ബ്ലൂ ഇക്കോണമി നയരേഖയും
നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്ന ഇന്ത്യൻ മറൈൻ ഫിഷറീസ് ബിൽ 2021 പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിലാണ്. 2009 മുതൽ കേന്ദ്രസർക്കാർ പരിഗണിക്കുന്ന ആഴക്കടൽ മത്സ്യബന്ധന നിയമം തന