ദേവിക July 19, 2021, 6:06 am
പാമ്പുകള്‍ക്ക് മാളമായി ന്യായാസനമുണ്ട്
വലിയകായിക്കര എന്ന ഒരു മുതലാളിയുണ്ടായിരുന്നു. മഹാരസികന്‍. കോടതികള്‍ക്കും പ്രിയന്. തന്റെ ചെറുപ്പക്കാരനായ വക്കീല്‍ വാദിക്കുന്നതിനിടെ മജിസ്ട്രേട്ട് ഒന്നിടപെട്ടാല്‍ കായിക്കര മുതലാളി ചാടിവീഴും. ‘അലമ്പാണ്ടിരി മജിസ്ട്രേട്ടേ. ആ കൊച്ച് പറയാനുള്ളതു പറയട്ടെ.!’ ഒരിക്കല്‍ തന്റെ വളപ്പില്‍ കയറിയ പട്ടിയെ മുതലാളി തല്ലി. അ