astrology daily prediction | ഇന്ന&#x

astrology daily prediction | ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 14.07.2021


ഇന്നു നിങ്ങള്‍ക്കെങ്ങിനെ? 14.07.2021
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) -
മാതൃഗുണം പ്രതീക്ഷിക്കാം. ബിസിനസ്സ്‌ ചെയ്യുന്നവര്‍ക്ക്‌ അനുകൂലസമയം. ഗൃഹത്തില്‍ ബന്ധുസമാഗമം. എതിര്‍പ്പുകളെയും തടസങ്ങളെയും അതിജീവിക്കാന്‍ കഴിയും. സാമ്പത്തിക വിഷമങ്ങള്‍ ഒരുപരിധിവരെ മാറിക്കിട്ടും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) -
അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. രാഷ്‌ട്രീയരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായി പുതിയ സ്‌ഥാനമാനങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) -
വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉപരിപഠന ത്തിനു ആഗ്രഹിക്കുന്ന വിശയം ലഭിക്കും വിദേശത്തു നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) -
മാതൃഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തിയും അംഗീകാരങ്ങളും ലഭിക്കും. വിവാഹ കാര്യങ്ങള്‍ക്ക്‌ തടസം നേരിടും. കര്‍മ്മരംഗത്ത്‌ അസൂയാവഹമായ നേട്ടം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) -
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അപ്രതീക്ഷിത സ്‌ഥലംമാറ്റം. സുഹൃത്തുക്കളില്‍ നിന്നും വിഷമതകള്‍ നേരിടേണ്ടി വരും. വിവാഹകാര്യത്തില്‍ തീരുമാനമാകും. ദൈവിക കാര്യങ്ങള്‍ക്കായി ധനം ചെലവഴിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ അപ്രതീക്ഷിത സ്‌ഥലംമാറ്റം.
കന്നി (ഉത്രം , അത്തം, ചിത്തിര ) -
രാഷ്‌ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തില്‍ അലസത പ്രകടമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ നൃത്തസംഗീതാദി കലകളില്‍ താല്‌പര്യം കൂടും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും.
തുലാം (ചിത്തിര , ചോതി, വിശാഖം ) -
ജോലി ലഭിക്കാന്‍ അനുകൂല സമയം. സംസാരം മുഖേന ശത്രുക്കള്‍ കൂടും. വരവില്‍ കവിഞ്ഞ്‌ ചെലവുണ്ടാകും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടും. സംസാരം മുഖേന ശത്രുക്കള്‍ കൂടും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) -
ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചക്കുറവ്‌. കേസുകളില്‍ വിജയം. മാതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തില്‍ അലസത. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം ) -
നിലവിലുള്ള ജോലിയില്‍തന്നെ തുടരാന്‍ ശ്രമിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി ദോഷകാലം. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും. ബിസിനസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) -
ഏതുരംഗത്ത്‌ ഇറങ്ങിയാലും പ്രതീക്ഷിക്കുന്നതിലുമധികം ധനച്ചെലവ്‌ അനുഭവപ്പെടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. അവിചാരിതമായി ധനലാഭം.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) -
വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. സന്താനങ്ങള്‍ക്ക്‌ തൊഴില്‍ലബ്‌ധി ഉണ്ടാകാനിടയുണ്ട്‌. അവിവാഹിതരുടെ വിവാഹകാര്യങ്ങളില്‍ അനുകൂലതീരുമാനമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) -
കൂട്ടുബിസിനസ്സ്‌ നടത്തുന്നവര്‍ നിലവിലുള്ള പങ്കാളിയെ മാറ്റി പുതിയ പങ്കാളിയെ സ്വീകരിക്കേണ്ടി വരും. മനഃക്ലേശത്തിന്‌ ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. കര്‍മ്മരംഗത്ത്‌ ശത്രുക്കളുടെ ഉപദ്രവം കൂടും.
അനില്‍ പെരുന്ന - 9847531232
Ads by Google

Related Keywords

Chitra , Uttar Pradesh , India , Rohini , West Bengal , , சித்ரா , உத்தர் பிரதேஷ் , இந்தியா , ரோகினி , மேற்கு பெங்கல் ,

© 2025 Vimarsana