ശക്തമായ മ&#x

ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


Web Desk
July 12, 2021, 8:43 am
ശക്തമായ മഴയ്ക്ക് സാധ്യത: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ആണ് യെല്ലോ അലര്‍ട്ട്. ആന്ധ്ര ഒഡിഷ തീരത്തെ ന്യൂനമര്‍ദ്ദം കാരണം അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാണ്. ഇതിനാല്‍ കേരള തീരത്ത് ആകെ കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മല്‍സ്യബന്ധന വിലക്കും നിലനിക്കുകയാണ്. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകള്‍.
Eng­lish Sum­ma­ry : Heavy rain alert in Ker­ala 12072021
You may also like this video :
പുറകിലേക്ക്
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ

Related Keywords

Alappuzha , Kerala , India , Kottayam , Idukki , Malappuram , Andaman And Nicobar Islands , Ernakulam , Kozhikode , Andhra Pradesh Odisha , , ஆலப்புழை , கேரள , இந்தியா , கோட்டயம் , இடுக்கி , மலப்புரம் , அந்தமான் மற்றும் நிகோபார் தீவுகள் , எர்னகூளம் , கோழிக்கோடு , ஆந்திரா பிரதேஷ் ஓடிஷா ,

© 2025 Vimarsana