നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന യുവാവ് തൂങ്ങിമരിച്ചനിലയിൽ
ഇമ്രാൻ അബ്ദുള്ള തിരുവനന്തപുരം: വീട്ടിൽ മുറിയടച്ചിരുന്ന് നിരന്തരം ഓൺലൈൻ ഗെയിം കളിച്ചിരുന്ന ബിരുദ വിദ്യാർഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ശ്രീകാര്യം ചെക്കാലമുക്കിൽ ഇമ്രാൻ അബ്ദുള്ളയാണ്(21) മരിച്ചത്. എസ്.എ.ടി. ആശുപത്രിയ...
Source: mathrubhumi.com