കരയിലെ ഏറ്റവും വലിയ ജീവി; പറഞ്ഞിട്ടെന്താ, നിലനില്‍പ്പ് ഭീഷണിയിലാണ്
ആനകളുടെ സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2011 മുതല് എല്ലാ വര്ഷവും ആഗസ്റ്റ് 12 ആനകളുടെ ദിനമായി ആചരിക്കുന്നത്.