Life threat to T.p's son and RMP leader N Venu | ടി.പിയുടെ മകനേയും എന്‍.വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്; ലഭിച്ചത് കെ.കെ രമ എം.എല്‍.എയുടെ ഓഫീസില്‍
Tuesday 20 Jul 2021 09.37 AM ടി.പിയുടെ മകനേയും എന്.വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്; ലഭിച്ചത് കെ.കെ രമ എം.എല്.എയുടെ ഓഫീസില് തലശേരി എം.എല്എ എന്.എംഷംസീറിന്റെ പേരും കത്തില് പരാമര്ശിക്കുന്നു. പി.ജയരാജനുമായി ബന്ധമുള്ളവരെന്ന് സൂചന...