'പള്ളി പണിയുന്ന കൃഷ്ണൻ'; 91-ാം മുസ്‌ലിം പള്ളിയും പണിത് ഗോപാലകൃഷ്ണൻ
X ബീമാപള്ളിക്ക് മുന്നിൽ ഗോപാലകൃഷ്ണൻ തിരുവനന്തപുരം: ദൈവവും മനുഷ്യനും തമ്മിലൊരു കരാറുണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഗോപാലകൃഷ്ണന്റെ ഒപ്പുണ്ടാവും. കരവിരുതിന്റെ കൈയൊപ്പ്. ബീമാപള്ളിയും എരുമേലി വാവരു പള്ളിയുമുൾപ്പെടെ 100-ലേറെ പള...
Source: mathrubhumi.com