പാർലമെന്റ് സമ്മേളനം ഇന്നു തുടങ്ങും; പെഗാസസ് ഫോൺ ചോർത്തൽ കത്തിപ്പടരും
X ന്യൂഡൽഹി: പെഗാസസ് ചാര സോഫ്റ്റ്‌വേറുപയോഗിച്ച് ഫോണുകൾ ചോർത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റിന്റെ മഴക്കാലസമ്മേളനം പ്രക്ഷുബ്ധമാകും. കർഷകസമരം, വിലക്കയറ്റം, കോവിഡിന്റെ രണ്ടാംവ്...
Source: mathrubhumi.com