രണ്ടു വര്‍ഷത്തിനിടെ രണ്ട് ദിവസം മാത്രം അവധി: എറണാകുളം കളക്ടര്‍ എസ് സുഹാസ് പടിയിറങ്ങുന്നു
X സുഹാസ് ഭാര്യ ഡോ. വൈഷ്ണവിയ്ക്കും മകൾ നൈറയ്ക്കുമൊപ്പം കൊച്ചി: പുഞ്ചിരിക്കുന്ന നൈറയുടെ കുഞ്ഞുമുഖം കൈക്കുമ്പിളില് കോരിയെടുക്കുമ്പോള് സുഹാസ് പറഞ്ഞു: ''എറണാകുളത്തിന്റെ കളക്ടറായിരുന്ന രണ്ടു വര്ഷത്തിനിടയില് രണ്ടു ദിവസ...