ഓണ്‍ലൈനില്‍ പണം പോയതിന് നാട്ടുകാരുടെ പരിഹാസം, കാര്യമറിഞ്ഞപ്പോള്‍ പിരിവ് | ചീറ്റിങ് ചാറ്റിങ് ഭാഗം 06
തട്ടിപ്പുകാര് പലതും പറയും, ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമ സോഷ്യല് മീഡിയയില് ഒരാളുടെ വ്യാജ പ്രൊഫൈല് ഉണ്ടാക്കി ഏതെങ്കിലും രീതിയില് തട്ടിപ്പ് നടത്താന് ശ്രമിക്കുന്നതിനെ 'Impersonation' എന്ന് പറയുന്നു. ഇത് ഒരു 'Identity Theft' ആണ്. ഒരാള...