വൈദ്യുതി നിയമ ഭേദഗതി: സമവായം വേണം
സംസ്ഥാന റഗുലേറ്ററി കമ്മീഷനുകളില്‍ കേന്ദ്രം പിടിമുറുക്കുന്നതുള്‍പ്പെടെ വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കു മേലുള്ള കേന്ദ്രത്തിന്റെ കടന്നുകയറ്റത്തിനും വഴിയൊരുക്കുന്നു വൈദ്യുതി ഭേദഗതി നിയമം.
Source: sirajlive.com