കേരളത്തിന്റെ ആശങ്കയ്ക്കു കാരണം 'നിധി'ക്കു നൽകുന്ന സഹകരണ പരിവേഷം
പ്രതീകാത്മക ചിത്രം |ഫോട്ടോ: മാതൃഭൂമി തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിൽ കേന്ദ്രസർക്കാർ പുതിയ പരീക്ഷണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയാണ് കേന്ദ്ര സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിൽ സംസ്ഥാന സർക്കാരിനുള്ളത്. നിധി കമ...