വാഴമല ടൂറിസം : വികസനരൂപരേഖ ഒരുങ്ങുന്നു
തുടർന്ന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ സംരംഭം എന്ന നിലയിലല്ല വികസന പ്രവർത്തനങ്ങൾക്ക് രൂപംനൽകുക. മന്ത്രിയും മണ്ഡലം എം.എൽ.എ.യുമായിരുന്ന കെ.കെ.ശൈലജ തുടങ്ങിവെച്ച ടൂറിസംപദ്ധതി...
Source: mathrubhumi.com