ഐ.എൻ.എലിന്റെ ഇടതുപക്ഷഭാവി: സി.പി.എം. നിലപാട് നിർണായകം
X പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി തിരുവനന്തപുരം: പരസ്പരം പോരടിച്ചുതുടങ്ങിയപ്പോൾ ഐ.എൻ.എലിലെ ഇരുവിഭാഗം നേതാക്കളെയും എ.കെ.ജി. സെന്ററിൽ വിളിച്ചുവരുത്തി സി.പി.എം. ‘ശാസിച്ച’താണ്. വിഴുപ്പ�...
Source: mathrubhumi.com