Janmabhumi| രാമായണ Ñ

Janmabhumi| രാമായണ കഥപറയാം


രാമായണ കഥപറയാം
July 18, 2021, 05:00 a.m.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്‌കൃത സംഘം കേരളത്തില്‍ രാമായണമാസം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വിപ്ലവ പാര്‍ട്ടി എന്തിനാണ് രാമനും സീതയുമടങ്ങുന്ന ഇതിഹാസ കൃതി ആഘോഷമാക്കുന്നത് എന്നതിനെകുറിച്ച് പ്ലീനരേഖകളൊന്നും പുറത്തിറക്കാതെയാണ് സംസ്‌കൃത സംഘത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി രാമായണവുമായി അടുക്കാന്‍ ശ്രമിച്ചത്. രാമായണം സംപുഷ്ടമായി വായിച്ചാണ് വളര്‍ന്നതെന്ന് പിണറായി വിജയന്‍ വരെ പറഞ്ഞു വച്ചു. അന്നത്തെ മന്ത്രി ജി. സുധാകരന്‍ രാമായണം ഈണത്തില്‍ പാടിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഗായത്രി
 
'ഇതിനിടയില്‍ എപ്പോഴോ കര്‍ക്കടകമാസം രാമായണമാസമായി' എന്നാണ് സിപിഎം മുഖപത്രം രാമായണമാസ പിറവി ദിനത്തില്‍ എഴുതിയത്. നേരിട്ടു പറയാനോ എഴുതാനോ കഴിയാത്ത ദേവഗ്രന്ഥമായ രാമായണം തൊടാനാകാത്ത താഴ്ന്ന ജാതി എന്ന നിലയിലാണല്ലോ എഴുത്തച്ഛനെ കൊണ്ട് കിളിപ്പാട്ടായി അത് പാടാന്‍ നിര്‍ബന്ധിച്ചതെന്നും അതു തുടരുകയാണ്. രാമായണമാസം കേമമായി ആഘോഷിക്കാന്‍ തീരുമാനിച്ച സിപിഎമ്മാണ് ഇപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വീണ്ടും അങ്കലാപ്പിലായിരിക്കുന്നത്. 2013 നവംബര്‍ 27 മുതല്‍ 29 വരെ പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ മതവിലക്ക് മുതല്‍ അമ്പലവിലക്ക് വരെയുള്ള ചിട്ടകള്‍ പാര്‍ട്ടി അടിച്ചേല്‍പ്പിച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ മക്കള്‍മുതല്‍ അടുത്ത ബന്ധുക്കള്‍ വരെ റിയല്‍ എസ്റ്റേറ്റ് മുതല്‍ മയക്കുമരുന്ന്കടത്ത് വരെ പാടില്ലെന്നും ഫത്വ ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് പാര്‍ട്ടിനേതാക്കളുടെ മക്കള്‍ ജയിലില്‍ കിടക്കുമ്പോള്‍ പ്ലീനത്തെക്കുറിച്ച് ഓര്‍മ്മിക്കാനേ വയ്യ. അതിനിടയിലാണ് വീണ്ടും രാമായണമാസം വന്നെത്തിയത്.  à´°à´¾à´®à´¾à´¯à´£à´‚ വായിക്കണോ വായിക്കണ്ടയോ എന്ന് അങ്കലാപ്പ് ഇപ്പോഴും തുടരുകയാണ്. അപ്പോഴാണ് ജാതിവാദത്തിന്റെയും തീണ്ടലിന്റെയും ചതുരങ്ങളിലേക്ക് ഇതിഹാസ കാവ്യങ്ങളെ ചവിട്ടിക്കയറ്റാന്‍ പുതിയ 'സംസ്‌കൃത സംഘങ്ങള്‍' തുനിയുന്നത്.  
സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്‌കൃത സംഘം കേരളത്തില്‍ രാമായണമാസം ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. വിപ്ലവ പാര്‍ട്ടി എന്തിനാണ് രാമനും സീതയുമടങ്ങുന്ന ഇതിഹാസ കൃതി ആഘോഷമാക്കുന്നത് എന്നതിനെകുറിച്ച് പ്ലീനരേഖകളൊന്നും പുറത്തിറക്കാതെയാണ് സംസ്‌കൃത സംഘത്തെ മുന്‍നിര്‍ത്തി പാര്‍ട്ടി രാമായണവുമായി അടുക്കാന്‍ ശ്രമിച്ചത്.  à´°à´¾à´®à´¾à´¯à´£à´‚ സംപുഷ്ടമായി വായിച്ചാണ് വളര്‍ന്നതെന്ന് പിണറായി വിജയന്‍ വരെ പറഞ്ഞു വച്ചു. അന്നത്തെ മന്ത്രി ജി. സുധാകരന്‍ രാമായണം ഈണത്തില്‍ പാടിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.  
1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത് നടന്ന ചരിത്ര പ്രസിദ്ധമായ വിശാല ഹിന്ദു സമ്മേളനം കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി  1982 ജൂണ്‍ ആറിന് എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭഹാളില്‍  à´Ž.ആര്‍. ശ്രീനിവാസന്റെ അദ്ധ്യക്ഷതയില്‍ വിശാലഹിന്ദുസമ്മേളന നിര്‍വ്വാഹകസമിതിയോഗത്തിലാണ് കര്‍ക്കടകമാസം രാമായണ മാസമായി ആചരിക്കാന്‍ കേരളത്തോട് ആഹ്വാനം ചെയ്തത്.  à´¤à´¿à´°à´¿à´®àµà´±à´¿à´¯à´¾à´¤àµ† മഴ പെയ്യുന്ന കര്‍ക്കടകമാസ സന്ധ്യകളില്‍ രാമായണം പതിവായി വായിക്കുന്ന ശീലമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍ രാമായണം കത്തിക്കണമെന്നും രാവണായനം രചിക്കണമെന്നും അമ്പലങ്ങള്‍ തകര്‍ത്ത് കപ്പവെക്കണമെന്നും ആഹ്വാനം മുഴങ്ങിയ കേരളം വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ വരട്ടു ചിന്തകള്‍ക്ക് അടിപ്പെട്ടു തുടങ്ങി. 'ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരു വീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസ്സില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്ത് മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്‌കരിക്കാനോ മനുഷ്യ സമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്‌കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ലെന്നായിരുന്നു' ഇഎംഎസ് നമ്പൂതിരിപ്പാട് മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന ഗ്രന്ഥത്തിലൂടെ മലയാളത്തിലെ എഴുത്തുകാരോടും കവികളോടും നിര്‍ദ്ദേശിച്ചത്. കേരളത്തെ അതിന്റെ സാംസ്‌കാരിക സ്വത്വത്തില്‍ നിന്ന് മുറിച്ചു മാറ്റാനുള്ള ശ്രമമായിരുന്നു ഇവര്‍ നടത്തിയത്. വേരറ്റു പോയ ഒരു ജനതയുടെ ശൂന്യമായ മനസ്സുകളിലേക്ക് മാത്രമേ തങ്ങളുടെ വരട്ടു തത്വവാദം വിളയിച്ചെടുക്കാനാവൂ എന്ന് ഇവര്‍ തിരിച്ചറിഞ്ഞിരുന്നു  
രാമായണത്തെ സമൂഹജീവിതത്തിന് ഉപയുക്തമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള സാമൂഹിക മാനത്തàµ

Related Keywords

Malaysia , Philippines , Japan , Gayatri , Sulawesi Tengah , Indonesia , India , Nepal , China , Kerala , Ernakulam , Sri Lanka , Palghat , Kingdom Of Nepal , Dutch East Indies , , Friday Formation , Nov Japan Palghat , Ernakulam Hindi , Sreenivasan Ramayana , Ramayana India , Ramayana Japan , New Renaissance , Highway Kerala , மலேசியா , பிலிப்பைன்ஸ் , ஜப்பான் , காயத்ரி , இந்தோனேசியா , இந்தியா , நேபால் , சீனா , கேரள , எர்னகூளம் , ஸ்ரீ லங்கா , பல்கத் , கிஂக்டம் ஆஃப் நேபால் , டச்சு கிழக்கு இண்டீஸ் , புதியது மறுமலர்ச்சி ,

© 2025 Vimarsana