ആലപ്പുഴയിലെ കോവിഡ് മരണസംഖ്യയില്‍ തിരുത്തുമായി സര്‍ക്കാര്‍; 284 മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി ആലപ്പുഴ: കോവിഡ് മരണസംഖ്യ സംബന്ധിച്ചുളള വിവാദങ്ങള്ക്കിടെ ആലപ്പുഴയിലെ കോവിഡ് മരണനിരക്കില് തിരുത്തുമായി സര്ക്കാര്. 284 മരണങ്ങളാണ് കൂട്ടിച്ചേര്ത്തത്. തദ്ദേശസ്ഥാപനങ്ങള് നല്കിയ വിà...
Source: mathrubhumi.com