| ഡിജിറ്റല്‍ സര്‍വകലാശാല പ്രവേശനം: അപേക്ഷ ഇപ്പോള്‍
ഡിജിറ്റല് സര്വകലാശാല പ്രവേശനം: അപേക്ഷ ഇപ്പോള് കേരളത്തിലെ പുതിയ സര്വകലാശാലയായ കേരള ഡിജിറ്റല് യൂണിവേഴ്സിയിലെ എം.ടെക്, എം.എസ്സി കോഴ്സുകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം. 150 എം.ടെക്ക് സീറ്റും പുതുതലമുറ കോഴ്സുക...