പെഗാസസ് പരക്കെ ചോര്‍ത്തി; ഐടി, ജലശക്തി മന്ത്രിമാരും പട്ടികയില്‍
X ന്യൂഡൽഹി: ഭരണപക്ഷനേതാക്കളുടെയും സംഘപരിവാർ നേതാക്കളുടെയും ഫോൺ വിവരങ്ങളും ഇസ്രയേലി ചാര സോഫ്റ്റ്വേറായ ‘പെഗാസസ്’ ഉപയോഗിച്ച് ചോർത്തിയെന്ന് വെളിപ്പെടുത്തൽ. പ്രതിപക്ഷാംഗങ്ങൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവ...