വേട്ടയാടാന്‍ വിട്ടുതരില്ല, കാറും കോളും കണ്ടാല്‍ വിറക്കുന്ന കപ്പിത്താനല്ല കെ സുരേന്ദ്രന്‍-ബിജെപി
കെ സുരേന്ദ്രന് | Photo: Facebook/KSurendran കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനെതിരെ നടക്കുന്നത് പിണറായി വിജയന് സര്ക്കാരിന്റെ വേട്ടയാടലെന്ന് ബിജെപി. ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സ...
Source: mathrubhumi.com