ജൈവസാങ്കേതിക വിദ്യയിൽ സസ്യപ്രജനനത്തിനുള്ള പങ്ക്
എസ് മോഹനചന്ദ്രൻ July 22, 2021, 5:23 am ജൈവസാങ്കേതിക വിദ്യയിൽ സസ്യപ്രജനനത്തിനുള്ള പങ്ക് ജൈവസാങ്കേതിക വിദ്യ, സസ്യപ്രജനനത്തിന് വേണ്ടി കേരളത്തിൽ ഉപയോഗിച്ചുതുടങ്ങിയത് 1990കളിലാണ്. കാർഷികമേഖലയിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കുന്നതിന് സാ...
Source: janayugomonline.com