Janmabhumi| ആയുര്‍Ó

Janmabhumi| ആയുര്‍വ്വേദത്തെ പഴിക്കുന്നതെന്തിന്


ആയുര്‍വ്വേദത്തെ പഴിക്കുന്നതെന്തിന്
ആയുര്‍വ്വേദത്തെ പഴിക്കുന്നതെന്തിന്
July 22, 2021, 05:00 a.m.
പഞ്ചഗവ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പശുവില്‍ നിന്ന് എടുക്കുന്ന അഞ്ച് ഉത്പന്നങ്ങള്‍ എന്നാണ്. അത് പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകനീര് എന്നിവയാണ്. പഞ്ചഗവ്യഘൃതവും ഇപ്പോള്‍ പരിഹാസത്തിനും വിവാദത്തിനും ഇരയായിരിക്കുന്നു. മനുഷ്യമലം പോലും ആധുനികവൈദ്യം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് മറച്ചു വച്ചുകൊണ്ടാണ് ആയുര്‍വേദത്തെയും, ഗോമൂത്രത്തേയും ചാണകത്തെയും പഴിക്കുന്നത്.
ഡോ.എം.പി.മിത്ര
 
ആയിരം തവണ  à´‰à´±à´•്കെ വിളിച്ചു പറഞ്ഞാലും, നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യങ്ങളെക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത്, മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളമായിരിക്കുമെന്ന് പറഞ്ഞത് മുന്‍ രാഷ്ട്രപതി ഡോ .എ.പി.ജെ.അബ്ദുല്‍ കലാം ആണ്. ഇത് അന്വര്‍ത്ഥമാക്കുന്ന സംഭവ പരമ്പരകള്‍ ആണ് ഇന്ന് നാം കാണുന്നതും കേള്‍ക്കുന്നതും. സഹസ്രാബ്ദങ്ങളായി, പശു ഭാരതീയ സമ്പദ് വ്യവസ്ഥയില്‍, ഗ്രാമീണ ജനതയുടെ  à´œàµ€à´µà´¿à´¤à´¤àµà´¤à´¿à´²àµà´‚ സംസ്‌കാരത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. പശുവിന് കൃഷി  à´ªà´°à´¿à´¸àµà´¥à´¿à´¤à´¿, ആരോഗ്യം, സമ്പദ് വ്യവസ്ഥ , ആത്മീയ പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട് വേദകാലം മുതലേ രേഖപ്പെടുത്തിയിട്ടുള്ള എണ്ണമറ്റ പരാമര്‍ശങ്ങള്‍ ആരും പഠിക്കാതെ, പശുവിനെ  à´’രു പവിത്ര മൃഗമായി ഭാരതീയര്‍ സങ്കല്പിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക - രാഷ്ട്രീയ കാഴ്ചപ്പാടുകള്‍  à´ˆ അടുത്തകാലത്ത്  à´µà´²à´¿à´¯ ചൂടേറിയ ചര്‍ച്ചകള്‍ക്കും  à´µà´¿à´µà´¾à´¦à´™àµà´™à´³àµâ€à´•്കും വഴി തെളിച്ചിരിക്കുന്നതു നിര്‍ഭാഗ്യകരം ആണ്.
ഭാരതത്തില്‍ വളരെ മുമ്പ് തന്നെ ഉപയോഗിച്ച് വരുന്ന ആയുര്‍വേദ ഔഷധമായ 'പഞ്ചഗവ്യഘൃതവും' ഇപ്പോള്‍ പരിഹാസത്തിനും വിവാദത്തിനും  à´‡à´°à´¯à´¾à´¯à´¿à´°à´¿à´•്കുന്നു.  à´®à´¨àµà´·àµà´¯à´°àµà´Ÿàµ†  à´†à´°àµ‹à´—്യം മെച്ചപ്പെടുത്തുവാനുള്ള ക്രിയാപദ്ധതികളില്‍ പശുവില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന അറിവ് ആയുര്‍വേദത്തില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല: അതിനു മനുഷ്യപിറവിയോടൊപ്പം ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ പൂര്‍വ്വീകര്‍ പോലും രോഗങ്ങളെ അതിജീവിക്കാന്‍ ഇത് ഉപയോഗിച്ചിട്ടുണ്ടാവണം. കാരണം  à´®àµ‚ന്ന് ശതാബ്ദങ്ങള്‍ക്കു മുന്‍പ് മാത്രമാണല്ലോ ഇവിടെ ആധുനിക വൈദ്യം നിലവില്‍ വന്നത്.
പഞ്ചഗവ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പശുവില്‍ നിന്ന് എടുക്കുന്ന അഞ്ച് ഉത്പന്നങ്ങള്‍ എന്നാണ്. അത്,പാല്‍ ,തൈര്,നെയ്യ്, ഗോമൂത്രം,ചാണകനീര്  à´Žà´¨àµà´¨à´¿à´µà´¯à´¾à´£àµ. ഇവയില്‍  à´†à´¦àµà´¯à´¤àµà´¤àµ† മൂന്ന് എണ്ണത്തെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല. കാരണം അത് ദീര്‍ഘകാലമായി  à´‰à´ªà´¯àµ‹à´—ിച്ചും,അനുഭവിച്ചും അതിന്റെ ഫലം നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ് . ബാക്കിയുള്ള  à´—ോമൂത്രവും ചാണകവുമാണ്  à´µà´¿à´µà´¾à´¦à´¤àµà´¤à´¿à´²àµâ€à´ªàµà´ªàµ†à´Ÿàµà´¨àµà´¨à´¤àµ.
കൃഷിയില്‍ ചാണകം പരമ്പരാഗതമായി ജൈവവളമായി ഉപയോഗിക്കുന്നു. ചാണകം മണ്ണിന്റെ ധാതുക്കളുടെ അനുപാതവ്യവസ്ഥ സ്ഥിരീകരിക്കുവാനും, കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും എതിരായ സസ്യങ്ങളുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു. സസ്യവളര്‍ച്ചയ്ക്ക് ഉതകും വിധം  à´¸à´³àµâ€à´«àµ‹ ഓക്‌സിഡേഷന്‍, ഫോസ്ഫറസ് സോളൂബിലൈസേഷന്‍ പോലുള്ള പ്രയോജനകരമായ പ്രവര്‍ത്തനങ്ങളും ഇതുമൂലം  à´‰à´¤àµà´¤àµ‡à´œà´¿à´ªàµà´ªà´¿à´•്കുന്നതായി ഗവേഷണങ്ങളിലൂടെ ബോധ്യമായ കാര്യങ്ങളാണ്. ഇത് ക്ലെബ്‌സിയല്ല ന്യുമോണിയയ്ക്കും എസ്‌ഷെറിച്ച കോളിക്കും എതിരെ ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനം കാണിക്കുന്നതായി പെരിയാര്‍ യൂണിവേഴ്‌സിറ്റി അപ്‌ളൈഡ് മൈക്രോബയോളജി ലാബില്‍ നടത്തിയ പരീക്ഷണ ഫലം പുറത്തു വന്നിട്ടുണ്ട്. ഇത്  à´‡à´¨àµà´±à´°àµâ€à´¨à´¾à´·à´£à´²àµâ€ ജേര്‍ണല്‍ ഓഫ് കറന്റ്  à´«à´¾à´°àµâ€à´®à´¸àµà´¯àµ‚ട്ടിക്കല്‍ റിസര്‍ച്ചില്‍  à´ªàµà´°à´¸à´¿à´¦àµà´§àµ€à´•രിച്ചിട്ടുണ്ട്. ചാണകത്തെപ്പറ്റി  à´•ൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നുന്നതേയുള്ളൂ. ഇവയുടെ ഫാര്‍മക്കോകിനറ്റിക്‌സ്, ഫാര്‍മകോഡൈനാമിക്‌സ്, പ്രവര്‍ത്തനങ്ങള്‍, ആയുര്‍വേദത്തിനു അറിയാമെങ്കിലും, അത്   ആധുനിക ലോകത്തിനു ഇപ്പോഴും  à´…ജ്ഞാതമാണ്.  à´®à´¨àµà´·àµà´¯à´¶à´°àµ€à´°à´‚ ദഹിപ്പിക്കുന്നതിനു ചാണക വരളി ഉപയോഗിക്കുന്നത് അണുനശീകരണത്തിനുവേണ്ടിയാണെന്നത്  à´¨à´®àµà´®àµà´Ÿàµ† പൂര്‍വികരുടെ  à´…റിവുകളാണ്. ഇത് ഔഷധമായി ഉപയോഗിക്കാമെന്ന അറിവ് പൂര്‍ണമായും ആയുര്‍വേദത്തില്‍ നിക്ഷിപ്തമാണ്. ചാണകത്തിന്റെ നീര്  à´ªàµà´°à´¤àµà´¯àµ‡à´•രീതിയില്‍ ചേര്‍ത്താണ് ഔഷധം നിര്‍മ്മിക്കുന്നത്, നേരിട്ടല്ല.
ഗോമൂത്രത്തിന്റെ കാര്യം വ്യത്യസ്തവും  à´¸àµà´µà´¿à´¦à´¿à´¤à´µàµà´®à´¾à´£àµ .സ്വദേശത്തും വിദേശത്തുമായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒന്ന് അതിന്റെ അനിതര സാധാരണവും വിശേഷവുമായ ആന്റി മൈക്രോബിയല്‍ പ്രവര്‍ത്തനമാണ്. രണ്ട് അനാരോഗ്യം ഉണ്ടാക്കുന്ന മൈ

Related Keywords

United States , America , Sushruta Samhita , Progress The Service , Health Conservation , Agriculture Environment , Told Medical , ஒன்றுபட்டது மாநிலங்களில் , அமெரிக்கா , சூஷுறுத்த சம்ஹிதா , ஆரோக்கியம் பாதுகாப்பு ,

© 2025 Vimarsana